കൂടിക്കാഴ്ച - പുസ്തകം
ഇസ്ലാം- സര്‍വശക്തനുള്ള സമ്പൂര്‍ണ സമര്‍പ്പണം. എല്ലാതരം ചൂഷണങ്ങളില്‍നിന്നും മനുഷ്യനെ മുക്തമാക്കുന്ന മാനവികതയുടെ ദര്‍ശനം. അതിന്നെതിരെ എക്കാലത്തും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, വിമര്‍ശനങ്ങളെല്ലാം ദൈവികദര്‍ശനത്തിന്റെ പ്രോജ്ജ ്വല പ്രകാശത്തിനു മുമ്പില്‍ വാടിയതായാണ് ചരിത്രം. ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങളെയും സംശയങ്ങളെയും കൈകാര്യം ചെയ്യുവാനായി 'സ്നേഹസംവാദം' മാസികയിലുള്ള പംക്തിയാണ് 'കൂടിക്കാഴ്ച'. പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയും ഗ്രന്ഥകാരനുമായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി 'കൂടിക്കാഴ്ച'യിലൂടെ നല്‍കിയ മറുപടികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവയാണ് ഈ പുസ്തകത്തില്‍.
കൂടിക്കാഴ്ച - പുസ്തകം
പ്രസാധകര്‍ - Da'wa Books, Vyttilla Cochin

Download in PDF Format

2 comments:

Noushad Vadakkel said...

ഇസ്ലാം- സര്‍വശക്തനുള്ള സമ്പൂര്‍ണ സമര്‍പ്പണം. എല്ലാതരം ചൂഷണങ്ങളില്‍നിന്നും മനുഷ്യനെ മുക്തമാക്കുന്ന മാനവികതയുടെ ദര്‍ശനം. അതിന്നെതിരെ എക്കാലത്തും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, വിമര്‍ശനങ്ങളെല്ലാം ദൈവികദര്‍ശനത്തിന്റെ പ്രോജ്ജ ്വല പ്രകാശത്തിനു മുമ്പില്‍ വാടിയതായാണ് ചരിത്രം.

മലയാളത്തിലെ ഏറ്റവും പ്രഗല്‍ഭരായ എഴുത്തുകാരില്‍ ഒരാളായ
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ ഉജ്ജ്വല ലേഖങ്ങളില്‍ ചിലവ .തീര്‍ച്ചയായും ഓരോ സത്യ വിശ്വാസിയും വായിക്കേണ്ടത്

ABDUL RAZAK [ RAZAK AROOR ] said...

Very informative book.Jazakamullahu khair ya Abdul Hameed Madani

Post a Comment